
തേവലക്കര: പാലയ്ക്കൽ പെരുമ്പാഴത്തിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഹവ്വാഉമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൾ ലത്തീഫ് (അസീസ്), പരേതനായ ജമാലുദ്ദീൻ, ഷറഫുദ്ദീൻ, ഖദീജാബീവി, ലൈലാ ബീവി. മരുമക്കൾ: ഹാജറുബീവി, റസിയാബീവി, ആമിനാബീവി, അബ്ദുൽ സലാം, ഷംസുദ്ദീൻ.