കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട്ടിൽ ശ്യാമളാമന്ദിരത്തിൽ എൻ. ഗംഗാധരൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: പരേതയായ ശ്യാമള, സരള, ലതിക, ശോഭന, പരേതനായ ഗണേശൻ. മരുമക്കൾ: മോഹനൻ, സീത. പരേതരായ നീലാംബരൻ, നടരാജൻ, ബാബു.