fatima
കൊല്ലം ഫാത്തിമ കോളേജ് ഒഫ് ഫാർമസി 1984-86 ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം ഫാത്തിമ കോളേജ് ഒഫ് ഫാർമസി 1984-86 ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. അനിൽ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. വസന്ത രാജു, സുൽഫി ഓയൂർ തുടങ്ങിയവർ സംസാരിച്ചു. ബീന മനോഹർ സ്വാഗതവും ജോൺസൺ കുരുപ്പളയിൽ നന്ദിയും പറഞ്ഞു.