പട്ടാഴി: തെക്കേത്തേരി പ്രശാന്ത് ഭവനിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമക്കൾ: രാഖി കൃഷ്ണ, സാന്ദ്ര.