ഓച്ചിറ: കൊറ്റമ്പള്ളി കൂടത്തിൽ ഹൗസിൽ എം. തോമസ് (74- റിട്ട. ഡിഫൻസ് അക്കൗണ്ട്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11. 30 ന് കൊറ്റമ്പള്ളി ബദൽ മാർത്തോമ ചർച്ചിൽ. ഭാര്യ: അന്നമ്മ തോമസ്. മക്കൾ: എബി തോമസ്, ഡോ. ശാന്തി തോമസ്. മരുമക്കൾ: ജെറി തോമസ്, മനോജ് യോഹന്നാൻ