sahadevan-achari-72

പരവൂർ: പൂതക്കുളം കൂനംകുളത്ത് വി.എസ്. മന്ദിരത്തിൽ സഹദേവൻ ആചാരി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്ത. മകൻ: രഞ്ജിത്ത്. മരുമകൾ: പ്രിയ.