കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ടത്തിൽ വീട്ടിൽ സത്യശീലൻ (55) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ദിനേശ്, അനീഷ്. മരുമകൾ: ആശ. സഞ്ചയനം 9ന് രാവിലെ 7ന്.