laila-mani-50

കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷനിൽ കൃപാലയം (മങ്കുത്തിൽ) വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൾ ലൈലാമണി (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്.