വാളിയോട്: വാഴവിള വീട്ടിൽ എൽ. ജോർജ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ, ഷാജി, വത്സമ്മ, ബിജു. മരുമക്കൾ: സാലി, സിയാമ്മ, രാജു, ബീന.