പരവൂർ: തെക്കുംഭാഗം ആശിഷ് മൻസിലിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ ഫാത്തിമാബീവി (70- റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. കബറടക്കം ഇന്ന് മയ്യനാട് ആകോലി ജുമ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ആശിഷ്, സോണിയ, അഡ്വ. ലിസ.