rasiyath-bheegam-54

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ കെഴൂർ വീട്ടിൽ റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ റഹീമിന്റെ ഭാര്യ ശൂരനാട് തെക്ക് പതാരം തുണ്ടിൽ റസിയത്ത് ബീഗം (54) നിര്യാതയായി. മക്കൾ: റൂബിൻ (ഖത്തർ), റോഷ്ന (ജർമ്മനി). മരുമക്കൾ: സജീർ (ജർമ്മനി), അജ്ഞല ബീഗം.