പരവൂർ: കൂനയിൽ ശ്രീവിലാസത്തിൽ പേറുകാട് ഗോപാലകൃഷ്ണപിള്ള (68, റിട്ട. വെണ്ടാർ യു.പി സ്കൂൾ) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: രശ്മി, രമ്യ, രേഷ്മ. മരുമക്കൾ: രാജീവ്, ബാബുരാജ്, സജയ്.