bhasura-k-65

നെടുങ്ങോലം: കല്ലുവിള വീട്ടിൽ പരേതയായ കല്യാണിയുടെ മകൾ കെ. ഭാസുര (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സാംദാസ്, ശ്യാംദാസ്. സഞ്ചയനം 9ന് രാവിലെ 8ന്.