പരവൂർ: തെക്കുംഭാഗം കൊച്ചുവീട് മഹാദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശവും പരിഹാരക്രിയകളും നാളെ സമാപിക്കും. ഇന്ന് രാവിലെ ഗണപതിഹോമം, സായൂജ്യപൂജ, തിലഹോമം, വൈകിട്ട് ഭഗവതിസേവ, ബിംബ ശുദ്ധികലശങ്ങൾ, പ്രായശ്ചിത്ത ഹോമങ്ങൾ, നാളെ രാവിലെ 11നു ശേഷം തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മധു പോറ്റി എന്നിവരുടെ നേതൃത്വത്തിൽ പുന:പ്രതിഷ്ഠ.