
കൊല്ലം: പട്ടത്താനം പനയഴികത്ത് വീട്ടിൽ പരേതനായ എൻ. ജനാർദ്ദനന്റെ ഭാര്യ കെ. ഭാമിനി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഉഷ, ഗീത, ശ്യാംകൃഷ്ണൻ, ബിനു, നീന. മരുമക്കൾ: വിജയകുമാർ, സേതുലക്ഷ്മി, പുഷ്പരാജൻ, സുധേശൻ. സഞ്ചയനം 11ന് രാവിലെ 8ന്.