 
പരവൂർ: കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം 22, 23 തീയതികളിൽ രാവിലെ 9ന് ക്ഷേത്ര സന്നിധിയിൽ നടക്കും. ജി.നിത്യാനന്ദ റാവുവിന്റെ മുഖ്യ കാർമികത്വത്തിൽ വെമ്പായം സനിൽ, തന്ത്രി ചന്ദ്രശേഖരൻ, മേൽശാന്തി അഷ്ടമുടി പ്രതാപൻ എന്നിവർ നേതൃത്വം വഹിക്കുമെന്ന് സെക്രട്ടറി എസ്. സാജൻ അറിയിച്ചു. ഫോൺ: 9895115809, 9495513431