pra

കൊല്ലം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ പ്ര​സാ​ദം/ഭ​ക്ഷ​ണം/അ​ന്ന​ദാ​നം എ​ന്നി​വ​യു​ടെ ഗു​ണ​നി​ലവാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഇ​വ ത​യ്യാ​റാ​ക്കു​ന്ന ജീ​വ​ന​ക്കാർ​ക്ക് കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​തോ​റി​ട്ടി​ സൗ​ജ​ന്യ പ​രി​ശീ​ല​നം നൽ​കും. ഇ​തി​നാ​യി പ്ര​സാ​ദം, ഭ​ക്ഷ​ണം, അ​ന്ന​ദാ​നം എ​ന്നി​വ നൽ​കു​ന്ന എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷൻ/ലൈ​സൻ​സ് നേ​ട​ണം. ര​ജി​സ്റ്റർ ചെ​യ്യാൻ ഫോൺ: 04742766950.