
പത്തനാപുരം: തലവൂർ മേലേപ്പുര നടുത്തേരി കണ്ടൻകോട് പുത്തൻവീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലീലാമ്മ, ജോൺസൻ, തോമസ്‌കുട്ടി, ജോസ്‌മോൻ (ഡൽഹി), മറിയാമ്മ, റെജിമോൻ, സജിമോൻ, പരേതയായ സുജ. മരുമക്കൾ: സജി, റോസ്‌ലി, ഷേർളി (ഡൽഹി), രാജു, ബിന്ദു, ധന്യ.