thulasidharan-70

എഴുകോൺ: ചിറ്റാകൊട് തിരുവോണത്തിൽ തുളസീധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രേണുക. മക്കൾ: അമർനാഥ് ടി. ധർ, അരുണാ. ആർ ടി. ധർ, അരുൺ ടി. ധർ. മരുമകൻ: വിപിൻ.