jonnykutty-65

പുത്തൂർ: സിബി ഭവനിൽ (മാമൂട്ടിൽ) ജോണിക്കുട്ടി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പുത്തൂർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബേബിക്കുട്ടി. മക്കൾ: സിബിജിനു (ബംഗ്ളൂരു), എബിമോൻ. മരുമക്കൾ: ജിനുജോൺ ( ബംഗ്ലൂരു), എം.നീതു.