karunakarakurup-99

പരവൂർ: കുറുമണ്ടൽ കരുണാനിലയത്തിൽ കരുണാകരകുറുപ്പ് (99) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: പ്രേമ, ഹേമ. മരുമക്കൾ: പരേതനായ ഭദ്രൻപിള്ള, ഉദയകുമാർ (ഗൾഫ്).