balanpilla-78

പുന്തലത്താഴം: ശിവാനഗർ - 14 ആനന്ദത്തിൽ ബാലൻപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബിനുകുമാർ, ബിന്ദു. മരുമകൾ: വീണ. സഞ്ചയനം 9ന് രാവിലെ 7ന്.