chinnamma-82

അഞ്ചൽ: ഇടമുളയ്ക്കൽ തൊള്ളൂർ കുന്നുവിള വീട്ടിൽ പരേതനായ എം.സ്കറിയയുടെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസുകുട്ടി, ജോൺസൺ, ജോൺകുട്ടി (ഹൈദരാബാദ്). മരുമക്കൾ: മോളി, സാലി, സൂസൻ (ഹൈദരാബാദ്).