suprabha-70

ചാത്തന്നൂർ: ഏറം പ്രഭാസിൽ സുപ്രഭ (70) നിര്യാതയായി. സഹോദരങ്ങൾ: രമണി, സുകുമാരൻ.