gopalakrishnan-73

ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ ധന്യ ഭവനത്തിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മകൾ: ധന്യ. മരുമകൻ: വിനോദ്.