suresh-48

തൊടിയൂർ: പുലിയൂർവഞ്ചിതെക്ക് അമ്പാടിവിലാസത്തിൽ പരേതരായ വാസു - ഇന്ദിര ദമ്പതികളുടെ മകൻ സുരേഷ് (48) മഞ്ഞപ്പിത്തം ബാധിച്ച് നാസിക്കിൽ മരിച്ചു. വർഷങ്ങളായി അവിടെ ട്രാൻസ്പോർട്ടിംഗ് കമ്പിനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: സുമി. മക്കൾ: അരുണിമ, അപൂർവ്വ.