കൊല്ലം: പാരിപ്പള്ളി കടമ്പാട്ടുകോണം ശ്രേയസിൽ കെ.എസ്. സലിം നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ഷീല. മകൾ: ഐലിമ. മരുമകൻ: പ്രവീൺ.