chellamma-74

കരുനാഗപ്പള്ളി: വടക്കുംതല കിഴക്ക് കൊച്ചുവീട്ടിൽ വിളയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അജയൻ, അജിത, അനിൽ, അമ്പിളി, അജി, അജന്ത, ആശ. മരുമക്കൾ: ശ്രീകല, മോഹനൻ, രജിത, വിനോദ്, സിത്താര, ലവൻ, കുശൻ. സഞ്ചയനം 13ന്.