
ചവറ: തോട്ടിനു വടക്ക് പാവൂർ വീട്ടിൽ പരേതനായ ടി.ജി. രാഘവൻപിള്ളയുടെ ഭാര്യ എൻ.രാധമ്മപ്പിള്ള (81) നിര്യാതയായി. മക്കൾ: പി.ആർ. ഉഷാദേവി, പി.ആർ. ഗീതാദേവി, പി.ആർ. അനിൽകുമാർ, ഷീലാദേവി. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, എം. ശശിധരൻപിള്ള, എസ്. രാധാമണി, ജി. രവീന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.