ayyappan-pilla-n

കൊല്ലം: ഡിസന്റ് ജംഗ്ഷൻ വെട്ടിലത്താഴം താഴതിൽ വീട്ടിൽ എൻ. അയ്യപ്പൻപിള്ള നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ദേവകിഅമ്മ. മക്കൾ: വിജയൻപിള്ള, ബിജുകുമാർ, പരേതനായ വിനോദ് കുമാർ. മരുമകൾ: സ്മിത ബിജുകുമാർ. സഞ്ചയനം 13ന് രാവിലെ 7ന്.