girija-64

ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലം ഉദയഗിരിയിൽ റിട്ട. അദ്ധ്യാപകൻ പരേതനായ കുന്നിൽ ദിവാകരന്റെ മകൾ ഗിരിജ ഗോവിന്ദൻകുട്ടി (64) ലണ്ടനിൽ നിര്യാതയായി. സംസ്കാരം നാളെ ഇന്ത്യൻ സമയം പകൽ 3.45ന് സിറ്റി ഒഫ് ലണ്ടൻ ശ്മശാനത്തിൽ. മകൾ: പ്രേംസി സുനിൽ ( ലണ്ടൻ). മരുമകൻ: സുനിൽ ( ലണ്ടൻ).