എഴുകോൺ: ബോസ് ഭവനിൽ പരേതനായ സുരേഷ് ബാബുവിന്റെ ഭാര്യ അമ്പിളി സുരേഷ് (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: സുവർണ്ണ സുജിത്ത്, അരുൺ സുരേഷ്. മരുമകൻ: സുജിത്ത്. സഞ്ചയനം 12ന് രാവിലെ 8ന്.