nadesan-s-85

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗീതാമന്ദിരത്തിൽ എസ്. നടേശൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തുളസീഭായി. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: പി. മോഹൻ, ഗോപകുമാർ.