abdhul-karim-86

കൊട്ടിയം: ചെപ്പാന്തിറ വീട്ടിൽ അബ്ദുൽ ഖരീം (86) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബീമാകുഞ്ഞു. മക്കൾ: പരേതനായ മുഹമ്മദ് കബീർ, ജലാൽ, സക്കീർ ഹുസൈൻ, ഷീജ, സബീന, നൂർജി, ഹാരിസ്. മരുമക്കൾ: ഷീജ, ഷെമീന, റംലത്ത്, നൂറുദ്ദീൻ, നാസർ, പരേതനായ ഒഹാജ്, സജീന.