കൊട്ടിയം: പുല്ലാങ്കുഴി ബംഗ്ലാവിൽ വീട്ടിൽ പരേതനായ രാമന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: സുലോചന, വിലാസിനി, ലൈല. മരുമക്കൾ: വിശ്വംഭരൻ, നടേശൻ, പരേതനായ മോഹനൻ. സഞ്ചയനം 9ന്.