പരവൂർ: കുറുമണ്ടൽ കരയോഗം പൊതുയോഗവും തിരഞ്ഞെടുപ്പും 11 ന് നടക്കും. ബി.എസ് .അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും.സ്ഥാനമൊഴിയുന്ന ഭാരവാഹികളെ ആദരിക്കും.തുടർന്ന് ക്ഷേത്രപ്രവേശന ഗ്രന്ഥശാലയിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.

പൊതുയോഗം
പരവൂർ: കലയ്‌ക്കോട് ശ്രീ വടക്കേഭാഗം മുളമൂട് പാറയ്ക്കൽ ശ്രീഭദ്ര ദുർഗ ദേവീക്ഷേത്രത്തിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 12 ന് വൈകിട്ട് 4 ന് നടക്കും. വരവുചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിക്കും.