പരവൂർ : കൂനയിൽ വിശ്വഭാരതി ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട എം.ടി.എം.എം.എം. ആശുപത്രിയുടെ നേതൃത്വത്തിൽ പരവൂർ ദയാബ്ജി ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ 9 മുതൽ സൗജന്യ നേത്ര പരിശോധയും തിമിര ശസ്ത്രക്രിയയും നടക്കുമെന്ന് സെക്രട്ടറി പി.വിജയകുമാർ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 9961069690, 9895580338