പട്ടാഴി: സാനു മൻസിൽ നിവാസ് മുഹമ്മദ് കണ്ണ് (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അലീന (റിട്ട. അദ്ധ്യാപിക ഗവ. എച്ച്.എസ്, പട്ടാഴി). മക്കൾ: സനൂജ, സനോബ്. മരുമക്കൾ: ജസീർ, ഫാത്തിമ.