mohananpilla-b-51

കോയിവിള: നന്ദനത്തിൽ ബി. മോഹനൻപിള്ള (51) നിര്യാതനായി. ഭാര്യ: ശോഭകുമാരി. മക്കൾ: നന്ദന, നിവേദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.