
തേവലക്കര: പുത്തൻസങ്കേതത്തിൽ സ്വാതന്ത്ര്യസമരസേനാനിയും പരേതനുമായ പാരിയ്ക്കൽ ചന്ദ്രശേഖരപിള്ളയുടെ ഭാര്യയും പരേതനായ കരുനാഗപ്പള്ളി കണ്ണംമ്പള്ളിൽ വേലുപ്പിള്ളയുടെ മകളുമായ പി.ചെല്ലമ്മപിള്ള (പൊടിഅമ്മ - 87) നിര്യാതയായി. മക്കൾ: പ്രസന്നൻപിള്ള, രാധമ്മപിള്ള, മാധുരി, ജയശ്രീ, യമുന, പരേതനായ മോഹനൻപിള്ള. മരുമക്കൾ: ബാബു, രാമകൃഷ്ണൻ, ഹരീന്ദ്രനാഥക്കുറുപ്പ്, സമർത്ഥൻ നായർ, പരേതനായ നാരായണപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.