anandhavally-87

കടയ്ക്കൽ: തുടയന്നൂർ കാ​ട്ടാംമ്പ​ള്ളി ആ​ര​ണ്യ​നി​വാ​സിൽ നന്ദകുമാറിന്റെ ഭാര്യ ആനന്ദവല്ലി (87) നിര്യാതയായി. മക്കൾ: പ്രകാശൻ, സതീശൻ, രമാകാന്തൻ, ലാലി, ലിസി (കോടതി പുനലൂർ). മരുമക്കൾ: ജലജ, റാണി, മിനി, മോഹനൻ, മുരളീധരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.