george-t-v-83

ശൂരനാട് തെക്ക്: കോയിക്കൽ ചന്തയ്ക്ക് സമീപം താളിയത്ത് ടി.വി.ജോർജ് (കുഞ്ഞ് സാർ-83) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: എബി ജോർജ് (എ.എ. ഫ്യുവൽസ്, വായനശാല), ബിബി ജോർജ് (അദ്ധ്യാപിക). മരുമക്കൾ: ഷീന, ജോർജ് ചാക്കോ.