saraladevi-n-70

ഓടനാവട്ടം: വെളിയം ശ്രീശൈലത്തിൽ ജി.ശശിധരന്റെ (റിട്ട. എക്സ്ന്റൻഷൻ ഓഫീസർ) ഭാര്യ എൻ. സരളാദേവി (70, റിട്ട. അദ്ധ്യാപിക, ടി.വി.ടി.എം ഹൈസ്കൂൾ, വെളിയം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. ദീപു (എൻജിനീയർ, യു.എസ്.ടി ഗ്ലോബൽ), എസ്. ദീപ്തി (അസി. പ്രൊഫ. വിവേകാനന്ദ കോളേജ്, തൃശൂർ). മരുമകൻ: കെ.എസ്. രജിത് (അസി. പ്രൊഫ. വിവേകാനന്ദാ കോളേജ്, തൃശൂർ).