ashmabheevi-85

പുലിയില : വലിയവിള പുത്തൻവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ അസ്മ ബീവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബ്ദുൽ സലാം, മുത്ത് ബീവി, അബ്ദുൽ സമദ്, സെയ്നബ ബീവി, അബ്ദുൽ റഷീദ്, അബ്ദുൽ മജീദ്, ആമിന ബീവി, പരേതനായ അബ്ദുൽ അസീസ്, മാരിയത്ത് ബീവി, അബ്ദുൽ ഹമീദ്, അബ്ദുൽ റഹ്മാൻ, ഐഷത്ത് ബീവി, താഹിറ ബീവി. മരുമക്കൾ: റഷീദ ബീവി, ബദറുദ്ദീൻ, റഹ്മത്ത് ബീവി, ഷാഹുദ്ദീൻ, നസീമ ബീവി, ഷെമീന, ഷാഹുൽ ഹമീദ്, അബ്ദുള്ള, പരേതയായ നജ്മ, റജി മോൾ, സഫറുദ്ദീൻ, യൂനിസ് കുട്ടി.