john-panikar-k-i-74

ചണ്ണപ്പേട്ട: മാമൂട്ടിൽ ജോൺസൺ ഹൗസിൽ കെ.ഐ.ജോൺ പണിക്കർ (ജോയിക്കുട്ടി -74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ (ഓമന). മക്കൾ: ജോൺസൺ (കുവൈറ്റ്), ജോളി (കുവൈറ്ര്). മരുമകൻ: സനീഷ് ബേബി (കുവൈറ്റ്).