ഇടക്കുളങ്ങര: കൈപ്പള്ളിൽ ടി.കെ ജേക്കബിന്റെ ഭാര്യ മറിയാമ്മ (79) നിര്യാതയായി. സംസ്കാരം നാളെ ഇടക്കുളങ്ങര ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യൻ ജേക്കബ്, ജയിംസ് ജേക്കബ്, ജേക്കബ് കുര്യൻ.