കൊട്ടാരക്കര: കോട്ടാത്തല പണയിൽ പ്ളാവിള കിഴക്കതിൽ വി. രവീന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ആർ. ബിജു, ആർ. വിനോദ്, ആർ. ബിനു. മരുമക്കൾ: മല്ലിക, അനു, സരിത. സഞ്ചയനം 12ന് രാവിലെ 8ന്.