കൊല്ലം: കൈക്കുളങ്ങര നോർത്ത് താന്നിയിൽ വീട്ടിൽ പരേതനായ ബാഹുലേയന്റെ ഭാര്യ ലളിത (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ബാലു, ലാലു. മരുമകൾ: ദേവി. സഞ്ചയനം 12ന് രാവിലെ 8.30ന്.