തേവർതോട്ടം: ക്ലാവോട്ടുവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പി. ശ്യാമള, ബി. തുളസീധരൻ, പി. കോമള, ബി. മുരളീധരൻ, കെ.ബി. ബൈജു. മരുമക്കൾ: രഘുനാഥൻ, ശോഭന, വിജയൻ, സ്മിത, അനീഷ.