എഴുകോൺ: ഇരുമ്പനങ്ങാട് സുദർശന വിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാധാമണിഅമ്മ, സുദർശനൻ, മിനിമോൾ. മരുമക്കൾ: മുരളീധരൻപിള്ള, ഇന്ദുലേഖ, ഉദയകുമാർ.